ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ സ​യ​ന്‍​സ് ക്വി​സ് മ​ത്സ​രം
Sunday, August 11, 2024 6:25 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബേ​സി​ക് സ​യ​ന്‍​സ് ആ​ന്‍​ഡ് ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​വും സ​യ​ന്‍​സ് ക്ല​ബ് സ​യ​ന്‍​ഷ്യ​യും ചേ​ര്‍​ന്ന് ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ സ​യ​ന്‍​സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ 40 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. ചാ​ല​ക്കു​ടി എ​സ്എ​ച്ച് കോ​ള​ജ് മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി സ്മി​ത ഡേ​വി​സാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ര്‍.

മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ എ.​എ. ല​ക്ഷ്മി​ദ​യ, വി.​എം. മാ​ള​വി​ക എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ സൂ​ര്യ​കി​ര​ണ്‍ ഹ​രി​ദാ​സ്, രോ​ഹ​ന്‍ രാ​ജീ​വ് എ​ന്നി​വ​രു​ടെ ടീ​മി​നു ര​ണ്ടാം​സ്ഥാ​ന​വും എ​ച്ച്ഡി​പി സ​മാ​ജം എ​ട​തി​രി​ഞ്ഞി സ്‌​കൂ​ളി​ലെ അ​ല്‍​ത്താ​ഫ് റ​ഹ്മാ​ന്‍, വി.​ആ​ര്‍. രാ​ഹു​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​ന് മൂ​ന്നാം​സ്ഥാ​ന​വും ല​ഭി​ച്ചു.


ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മി​ല്‍​ന​ര്‍ പോ​ള്‍ വി​ത​യ​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​ഡി. ജോ​ണ്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.