കാതോലിക്കാ ബാവായുടെ ആരോഗ്യനില തൃപ്തികരം
Thursday, February 25, 2021 1:48 AM IST
പരുമല: കോവിഡ് പോസിറ്റീവായതിനെ തുടർന്നു പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്.