തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​യെ എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​ർ എം​​​​എ​​​​ൽ​​​​എ ഹോ​​​​സ്റ്റ​​​​ലി​​​​നു സ​​​​മീ​​​​പം വ​​​​ഴി​​​​​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞു.

എം​​​​എ​​​​ൽ​​​​എ ഹോ​​​​സ്റ്റ​​​​ലി​​​​ൽ നി​​​​ന്നും രാ​​​​ഹു​​​​ൽ പു​​​​റ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് എ​​​​സ്എ​​​​ഫ്ഐ ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ഹു​​​​ലി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്. ഉ​​​​ച്ച​​​​യ്ക്ക് 12.10 ഓ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി എ​​​​സ്എ​​​​ഫ് ഐ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ത്തി​​​​യ​​​​ത്.


പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് രാ​​​​ഹു​​​​ലി​​​​ന്‍റെ വാ​​​​ഹ​​​​നം അ​​​​വി​​​​ടെനി​​​​ന്നും മാ​​​​റ്റി​​​​യ​​​​ത്.