കരൂർ ദുരന്തം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി
Sunday, September 28, 2025 1:40 AM IST
ന്യൂഡൽഹി: കരൂർ ദുരന്തം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുമായി സംസാരിച്ച് വിവരങ്ങൾ തേടി. കേന്ദ്രത്തിന്റെ എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തു.