കോ​​​ൽ​​​ക്ക​​​ത്ത: കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യെ​​​ക്കു​​​റി​​​ച്ച് മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ആ​​​ന്‍റോ അ​​​ക്ക​​​ര ത​​​യാ​​​റാ​​​ക്കി​​​യ ഡെ​​​ക്യു​​​മെ​​​ന്‍റ​​​റി ‘മ​​​ദ​​​ർ തെ​​​രേ​​​സ-​​​പ്രോ​​​ഫ​​​റ്റ് ഓ​​​ഫ് കം​​​പാ​​​ഷ​​​ൻ’ ഇ​​​ന്നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

50 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി. മ​​​ദ​​​ർ തെ​​​രേ​​​സ സ്ഥാ​​​പി​​​ച്ച മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ മ​​​ദ​​​ർ ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ക.