അ​​ലി​​യ​​ൻ​​സ് അ​​രീ​​ന: ബു​​ണ്ട​​സ് ലീ​​ഗ ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് ജ​​യം. ഓ​​ഗ്സ്ബ​​ർ​​ഗി​​നെ 2-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും 3-0 സ്കോ​​റി​​ന്‍റെ ലീ​​ഡ് നേ​​ടി​​യ ബ​​യേ​​ണ്‍ ര​​ണ്ട് ഗോ​​ളു​​ക​​ൾ വ​​ഴ​​ങ്ങി.