ശ്രീമാട്ടായ്ക്കുന്ന് ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ആനയൂട്ടും
1578211
Wednesday, July 23, 2025 5:35 AM IST
ഏലംകുളം :ശ്രീമാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയുട്ടും നടന്നു. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് സജി നന്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ഗജവീരൻമാരായ തടത്താവിള ശിവൻ, കൂറ്റനാട് വിഷ്ണു, തൊഴുത്തിങ്കൽ മഹാദേവൻ, അരുണിമ പാർഥസാരഥി, പാലക്കൽ ശ്രീമുരുകൻ പങ്കെടുത്തു. നിരവധി ഭക്തർ പങ്കെടുത്തു.