തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിച്ചു
1596490
Friday, October 3, 2025 5:03 AM IST
കോടഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഹരിത സേനകളും കുടുംബശ്രീ യൂണിറ്റുകളും ചേര്‍ന്ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മുതല്‍ കെഎസ്ഇബി ജംഗ്ഷന് വരെ പരിസര ശുചീകരണം നടത്തി ഡിടിപിസി മാനേജര്‍ ഷെല്ലി കുന്നേല്‍ ഉദ്ഘാടനം നടത്തി.
വാര്‍ഡ് മെമ്പര്‍ സിസിലി കൊട്ടുപള്ളിയുടെ നേതൃത്വത്തില്‍ തുഷാരഗിരി ഭാഗത്തുള്ള മുപ്പതോളം കുടുംബശ്രീ അംഗങ്ങളും ഹരിത സേനാംഗങ്ങളും പങ്കെടുത്തു.