കാ​ട്ടി​ക്കു​ളം: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ടൗ​ണി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ര​ണ്ടാം​ഗേ​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.