പ​ന്ത​ല്ലൂ​ർ: ചേ​ര​ന്പാ​ടി​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​വാ​ക​ര​ൻ(28), അ​ൻ​വ​ർ(35)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ദി​വ​സ​ങ്ങ​ൾ മു​ന്പാ​ണ് ബാ​റ്റ​റി മോ​ഷ​ണം പോ​യ​ത്.