വാഹനാപകടത്തിൽ യുവാവ് മരിച്ചു
1590052
Monday, September 8, 2025 11:22 PM IST
കൽപ്പറ്റ: ബോലോറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. റിപ്പണ്‍ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ.