ക​ഞ്ചാ​വുമായി ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
Friday, September 22, 2023 3:36 AM IST
ന​ടു​വി​ൽ: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് ന​ടു​വി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ കോ​ട്ട​യം ത​ട്ടി​ൽ അ​റ​സ്റ്റി​ലാ​യി. ന​ടു​വി​ൽ താ​മ​സി​ക്കു​ന്ന കെ.​ആ​ർ. രാ​ജീ​വ (40) നെ 50 ​ഗ്രാം ക​ഞ്ചാ​വു​മാ​യും, 45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മു​ഹ​മ്മ​ദ് മി​ഥി​ലാ​ജി​നെ​യും(24) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​ക്കോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ഷാ​ബു, വി.​വി.​ബി​ജു, പ്ര​കാ​ശ​ൻ ആ​ല​ക്ക​ൽ,ടി.​കെ. തോ​മ​സ്, ടി.​ആ​ർ.​രാ​ജേ​ഷ്, അ​ര​വി​ന്ദ്, വി.​ശ്രീ​ജി​ത്ത്, പി.​എ.​ജോ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.