കാസര്‍ഗോഡ്: എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനി കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ഉളിയത്തടുക്ക, പെര്ണ്ണടക്ക, ബദര്‍ നഗര്‍, ചൗക്കി, ഏരിയാല്‍, അടുക്കത്ത് ബയല്, കറന്തക്കാട്, പുതിയ ബസ് സ്റ്റാന്‍ഡ്, അണങ്കൂര്‍, നെല്‍ക്കള, കൊറക്കോട്, നാഗര്‍കട്ടെ, മല്ലികാര്‍ജുന, നെല്ലിക്കുന്ന്,
കസബ കടപ്പുറം, കുറുമ്പ കടപ്പുറം എന്നിവിടങ്ങളില്‍ പ്രചാരണത്തിന് ശേഷം ലൈറ്റ് ഹൗസ് പരിസരത്ത് സമാപിച്ചു.