ബിഎംഎസ് പദയാത്ര നടത്തി
1598597
Friday, October 10, 2025 7:33 AM IST
വെള്ളരിക്കുണ്ട്: ബിഎംഎസ് ബളാൽ-വെസ്റ്റ് എളേരി പഞ്ചായത്തുതല പദയാത്ര മാലോത്ത് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. പി.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കേളോത്ത്, ഗീത ബാലകൃഷ്ണൻ, ഭാസ്കരൻ ചെമ്പിലോട്ട്, സി.വി. സുരേഷ്, തമ്പാൻ നായർ, രാമചന്ദ്രൻ, പ്രവീൺ ബളാൽ, ശശി പുങ്ങംചാൽ, വിനോദ്കുമാർ പുങ്ങംചാൽ, വിനോദ് കുമാർ, റെജികുമാർ ഭീമനടി എന്നിവർ പ്രസംഗിച്ചു.