ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം: ശോഭ സുരേന്ദ്രന്
1597275
Monday, October 6, 2025 1:22 AM IST
ബദിയഡുക്ക: ശബരിമലയിലെ സ്വര്‍ണപാളി കടത്തിയ സംഭവത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡി. ശങ്കരയ്ക്ക് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രജത ശങ്കരം പരിപാടിയും പ്രവര്‍ത്തക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.