സീനിയര്‍ ബാസ്കറ്റ്ബോള്‍: അര്‍ജുനും ഉത്തരയും നയിക്കും
1597270
Monday, October 6, 2025 1:22 AM IST
നീലേശ്വരം: കുന്നംകുളത്ത് നടക്കുന്ന 69-ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ പുരുഷ-വനിതാ ടീമുകളെ അര്ജുന് അരവിന്ദും ഉത്തര മോഹന്‍ദാസും നയിക്കും.
പുരുഷ ടീം അംഗങ്ങള്‍: ടി.പി. സിദ്ധാര്‍ഥ്, സുധീര്ഥ്, എം.വി. യദുകൃഷ്ണ, കെ.വി. നന്ദകിരണ്, എം.വി. ശിവദത്ത്, അഭിഷേക് ഷാജി, ആര്. ആനന്ദ്, അതുല്‍ അലോഷ്യസ്, പി.എ. മുഹമ്മദ് അല്‍താഫ്, അഭിമന്യു, കെ. അശ്വിന്, ആകാശ്, ആന്റോ ജോണ്‍. കോച്ച്: ശരത് കാരയില്‍. മാനേജര്‍: കെ. ദിനേശ്കുമാര്‍.
വനിത ടീം അംഗങ്ങള്‍: പി.പി. അര്‍ച്ചന, അലീന സാജന്, നമിത, മെറിന് എല്‍സ ബിനോയ്, ശ്രീപാര്‍വതി, എന്‍. പവിത്ര, എന്‍. നന്മ, വൈഗ ശ്രീനിവാസന്, എ.പി. അനഘ, കെ.എസ്. അഷിത, ദേവിക എസ്. നായര്‍. കോച്ച്: ബാബുരാജ് കാടങ്കട. മാനേജര്‍: കെ. ദിനേശ്കുമാര്‍.