അ​മ്പ​ല​പ്പു​ഴ: രണ്ടു വ​ർ​ഷ​മാ​യി പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി (80) അ​ന്ത​രി​ച്ചു. 2023ൽ ​അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ആ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​യെ ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ ശാ​ന്തി ഭ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോ​ൺ: 0477-2287322, 9447403035.