പാ​ലാ: ലോ​ക സം​ഗീ​ത​ദി​നം വേ​റി​ട്ട പ​രി​പാ​ടി​ക​ളു​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ ആ​ച​രി​ച്ചു. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ-6​ലെ തേ​ർ​ഡ് റ​ണ്ണ​ർ​ആ​പ്പാ​യ ഗാ​യ​ക​ൻ ന​ന്ദു​കി​ഷോ​ർ ബാ​ബു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​റെ​ജി തെ​ങ്ങും​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. തോ​മ​സ് പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്നു സാ​ന്തോം സ്റ്റാ​ർ സിം​ഗ​ർ മ​ത്സ​രം ന​ട​ത്തി. മ്യൂ​സി​ക് ക്വി​സ്, ഗ​സ് ദി ​സോം​ഗ് മ​ത്സ​രം ഇ​വ​യു​ടെ ഫൈ​ന​ൽ റൗ​ണ്ടും ന​ട​ത്തി. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു ന​ന്ദു​കി​ഷോ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സാ​ന്തോം മ്യൂ​സി​ക്ക​ൽ ഗ​ലേ​റി​യ എ​ന്ന വി​വി​ധ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ൾ വ​ര​ച്ച സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം വ്യ​ത്യ​സ്ത​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യി. സ്കൂ​ളി​ലെ സം​ഗീ​താ​ധ്യാ​പി​ക ഷോ​ബി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​ഗീ​ത​ദി​നാ​ചാ​ര​ണം ശ്ര​ദ്ധേ​യ​മാ​യി.