പാ​ലാ: മ​ഴ​ക്കാ​ല​മാ​യാ​ല്‍ അ​വ​ധി ന​ല്‍​കു​ന്ന ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ട്ടു ക​ണ്ട​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് കൗ​തു​കം. അ​വ​ര്‍​ക്ക് അ​ടു​ത്തെ​ത്തി വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കി​യാ​ണ് ക​ള​ക്ട​ര്‍ മ​ട​ങ്ങി​യ​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മെ​രി​റ്റ് ഡേ ​ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഇ​ന്ന​ലെ ക​ള​ക്ട​ര്‍ ജോ​ണ്‍ പി. ​സാ​മു​വ​ല്‍ പാ​ലാ​യി​ലെ​ത്തി​യ​ത്.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ജി ജോ​ജോ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ര്‍ ജോ​സ് ജെ. ​ചീ​രാം​കു​ഴി തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ വി.​ആ​ര്‍. ജ​യ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് പി. ​ശ്രീ​ക​ല, ജി. ​ശി​വ​ദാ​സ്, ആ​ര്‍. ജീ​മോ​ന്‍ തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.