ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.

ക​ടു​ത്തു​രു​ത്തി വ​ലി​യ​പാ​ല​ത്തി​ല്‍ വ്യാ​ഴാ​ഴ്്ച വൈ​കു​ന്നേ​രം അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ചു മാ​ന്നാ​ര്‍ സ്വ​ദേ​ശി മ​ണി​യ​പ്പ​ന്‍ (64) മ​രി​ച്ചി​രു​ന്നു. ഇ​നി​യും അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ നഷ്ട​പ്പെ​ടാ​ന്‍ ഇ​ട​വ​രു​ത്ത​രു​തെ​ന്നും ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എ​ല്ലാ ബ​സു​ക​ളും ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ര്‍​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റു​ന്നു​ണ്ടെ​ന്ന് അ​ധി​കാ​രി​ക​ള്‍ ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ഴി​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ ഫ്രാ​ന്‍​സീ​സ് തോ​മ​സ്, ജ​യിം​സ് കു​ര്യ​ന്‍, മാ​ത്യൂ​സ് ജോ​ര്‍​ജ്, പ്ര​ഫ അ​ഗ​സ്റ്റി​ന്‍, ജോ​ര്‍​ജ് മ​ര​ങ്ങോ​ലി, സി​റി​യ​ക് പാ​ലാ​ക്കാ​ര​ന്‍, പാ​പ്പ​ച്ച​ന്‍ വാ​ഴ​യി​ല്‍, അ​നി​ല്‍ കാ​ട്ടാ​ത്തുവാ​ല​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു .