വെ​ച്ചൂ​ച്ചി​റ: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വാ​യ​ന വാ​രാ​ഘോ​ഷ​വും പ്ര​ഫ.​ഡോ.​പി.​എം. ജ​ലീ​ൽ അ​നു​സ്മ​ര​ണ​വും സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ജെ​സി അ​ല​ക്സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ജെ. ​പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ​ തോമ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വാ​യ​ന​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. ഹെ​ഡ്‌​മി​സ്ട്ര​സ് സു​ജ ജോ​ർ​ജ്, ഡോ. ​വ​സ​ന്ത​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഷി​ജി​മോ​ൻ, അ​സീ​ബ ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണ​വും വി​വി​ധ ക്ല​ബ്ബുക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ മീ​ന​ടം ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക പി.​ജി. ര​ജ​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​നീ​വ്, എ​സ്എം​ഡി​സി ചെ​യ​ർ​മാ​ൻ അ​ന​സു​ദീ​ൻ അ​ഹ​മ്മ​ദ്, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ശാ രാ​ജു, രാ​ജേ​ഷ് കെ. ​രാ​ജു, റി​ൻ​സി ജോ​സ​ഫ്, അ​നു​ശ്രീ ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ വാ​യ​ന​ദി​നാ​ച​ര​ണം എ​സ്എം​ഡി​സി ചെ​യ​ർ​മാ​ൻ അ​ന​സു​ദീ​ൻ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ആ​ശാ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സ​ജീ​വ് പ​ള്ള​ത്ത് ക്ലാ​സ് ന​യി​ച്ചു.