തി​ട​നാ​ട്: ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത ബി​ഷ​പ് ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രിക്കു​ന്നേ​ലി​നു തി​ട​നാ​ട് ഇ​ട​വ​ക സ്വീ​ക​ര​ണം ന​ൽ​കി. ഇ​ട​വ​ക സ​മൂ​ഹ​ത്തി​നുവേ​ണ്ടി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ട്ടു​പ​റ​യി​ൽ നിയുക്ത ബിഷപ്പിനെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ നി​യു​ക്ത ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​നും ഫാ. ​ഡെ​ന്നീ​സ് തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ഫാ. ​ജോ​ൺ വ​യ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി​രു​ന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ക​റി​യാ​ച്ച​ൻ പൊ​ട്ട​നാ​നി എ​ന്നി​വ​ർ സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. നി​യു​ക്ത ബി​ഷ​പ്പി​ന്‍റെ മാ​താ​വ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും ദി​വ്യ​ബ​ലി​യി​ലും ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്ത​തു ശ്ര​ദ്ധേ​യ​മാ​യ അ​നു​ഭ​വ​മാ​യി.

സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ജ​യിം​സ് കൊ​ട്ടാ​ര​ത്തി​ൽ, അ​പ്പ​ച്ച​ൻ മ​ണി​യാ​ക്കു പാ​റ​യി​ൽ, ചാ​ക്കോ​ച്ച​ൻ ത​യ്യി​ൽ, മാ​ത്യൂ​സ് വാ​ഴ​ക്കാ​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.