കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ പു​​തി​​യ അ​​ഡി​​ഷ​​ണ​​ല്‍ എ​​സ്പി​​യാ​​യി ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി​​യാ​​യി​​രു​​ന്ന എ.​​കെ. വി​​ശ്വ​​നാ​​ഥ​​ന്‍ ചു​​മ​​ത​​ല​​യേ​​റ്റു. വൈ​​ക്കം ഡി​​വൈ​​എ​​സ്പി​​യാ​​യി ഇ​​ടു​​ക്കി ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി​​യാ​​യി​​രു​​ന്ന ടി.​​ബി. വി​​ജ​​യ​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി​​യാ​​യി കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി​​യാ​​യി​​രു​​ന്ന സാ​​ജു വ​​ര്‍​ഗീ​​സും ചു​​മ​​ത​​ല​​യേ​​റ്റു.

പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് ഇ​​ന്‍​സ്പെ​​ക്ട​​റാ​​യി​​രു​​ന്ന കെ.​​പി. ടോം​​സ​​ണ്‍ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി​​യാ​​യും കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി​​യാ​​യി കൊ​​ച്ചി സി​​റ്റി ക​​ണ്‍​ട്രോ​​ള്‍ ഇ​​ന്‍​സ്പെ​​ക്ട​​റാ​​യി​​രു​​ന്ന വി.​​എ​​സ്. അ​​നി​​ല്‍​കു​​മാ​​റും ചു​​മ​​ത​​ല​​യേ​​റ്റു.