കു​റി​ച്ചി: പ​ഞ്ചാ​യ​ത്തും കു​റി​ച്ചി ഗ​വ​ണ്‍മെ​ന്‍റ് ആ​യു​ഷ് ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​യും ക​ല്ല​ട ഐ ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ലും ച​ങ്ങ​നാ​ശേ​രി ശ​ങ്കേ​ഴ്സ് ല​ബോ​റ​ട്ട​റി​യും ചേ​ര്‍ന്ന് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ര്‍ഡി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​ശീ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കൊ​ച്ചു​റാ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം ബി​ജു എ​സ്. മേ​നോ​ന്‍, ഇ​ത്തി​ത്താ​നം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ വി.​ജെ. വി​ജ​യ​കു​മാ​ര്‍, ക​ല്ല​ട ഐ ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ കെ.​കെ. അ​ല​ക്സാ​ണ്ട​ര്‍, ആ​ശാ വ​ര്‍ക്ക​ര്‍ കു​ഞ്ഞു​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.