ക​പ്പാ​ട്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​പ്പാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പ​ന്ത​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്തി​ന് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡാ​നി ടോ​മി ക​ട​പ്ലാ​ക്ക​ൽ, സി​ന്‍റാ റോ​സ് ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ എ​ന്നി​വ​രെ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, അ​സി. വി​കാ​രി ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ട്ര​ഷ​റ​ർ ജോ​ജോ തെ​ക്കും​ചേ​രി​കു​ന്നേ​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സാ​ബു മാ​ത്യു മു​ട​പ്പാ​ല​യി​ൽ, സ​ജി ഡൊ​മി​നി​ക് പ്ലാ​ത്തോ​ട്ടം,സാ​ബു വ​ട്ടോ​ത്ത്, ഷാ​ജി പു​തി​യാ​പ​റ​മ്പി​ൽ, സ്വ​പ്‌​നി​ൽ ക​ല്ലൂ​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: കോ​ൺ​ഗ്ര​സ്‌ ക​രി​നി​ലം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​യ് സ്‌​ക​റി​യ കു​മ്പ​ള​ത്താ​നം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ല​ൻ ആ​ലും​മു​ട്ടി​ൽ​കി​ഴ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൽ, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ബെ​ന്നി ചേ​റ്റു​കു​ഴി, ജാ​ൻ​സി തൊ​ട്ടി​പ്പാ​ട്, ബി. ​ജ​യ​ച​ന്ദ്ര​ൻ, വാ​ർ​ഡ് സെ​ക്ര​ട്ട​റി ബാ​ബു നെ​ല്ലി​ക്കു​ന്നോ​ര​ത്ത്‌, സി​ബി​ച്ച​ൻ കാ​ര​ക്കാ​ട്ട്, റെ​മി​ൻ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.