പൂ​വ​ര​ണി: ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സംര​ക്ഷ​ണ​ത്തി​നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ണാ​യ​ക പ​ങ്കാ​ണു വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​വ​ര​ണി പ​ള്ളി​ക്ക് സ​മീ​പം റോ​ഡ് സൈ​ഡി​ല്‍ നി​ര്‍​മി​ച്ച ഓ​പ്പ​ണ്‍ ജിം ​ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ല്‍​നി​ന്നു യു​വ​ജ​ന​ങ്ങ​ളെ അ​ക​റ്റു​ന്ന​തി​ന് ഇ​തു​പോ​ലു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‌പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ തൊ​ടു​ക അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ര്‍​ജ്, ലി​ന്‍​സി മാ​ര്‍​ട്ടി​ന്‍, സാ​ജോ പൂ​വ​ത്താ​നി, ജോ​യി കു​ഴി​പ്പാ​ല, ബി​ജു തു​ണ്ടി​യി​ല്‍, ബി​ജു കു​മ്പ​ള​ന്താ​നം, ബി​ന്ദു ശ​ശി​കു​മാ​ര്‍, ബി​നോ​യി ന​രി​തൂ​ക്കി​ല്‍, ജോ​സ് പാ​റേ​ക്കാ​ട്ട്, കെ.​പി. ജോ​സ​ഫ്, മാ​ത്യു ന​രി​തൂ​ക്കി​ല്‍, അ​നി​ല്‍ മ​ത്താ​യി, ശ്രീ​ല​ത ഹ​രി​ദാ​സ്, ജി​നു വാ​ട്ട​പ്പ​ള്ളി, അ​ജേ​ഷ് പൊ​യ്യീ​പ്ലാ​ക്ക​ല്‍, ജോ​ര്‍​ജു​കു​ട്ടി മാ​ളി​യേ​ക്ക​ല്‍, ടോ​മി പു​ല്ലാ​ട്ട്, സി​ബി ഈ​റ്റ​ത്തോ​ട്ട്, പി.​ടി. ജോ​സ​ഫ് പ​ന്ത​ലാ​നി, തോ​മ​സ് നീ​ലി​യ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.