രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജും ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​സ്ഡി​സി​യും ചേ​ര്‍​ന്ന് എ​സി​സി​എ കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​കോം പ്രോ​ഗ്രാ​മിൽ‍ എ​സി​സി​എ​യും പ​ഠി​ക്കാം.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍​ക്ക് ഐ​എ​സ്ഡി​സി റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ അ​ര്‍​ജു​ന്‍ രാ​ജ് കോ​ഴ്‌​സ് സം​ബന്ധി​ച്ച ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ് ജോ​സ​ഫ്, പ്ര​കാ​ശ് ജോ​സ​ഫ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മേ​ധാ​വി ജോ​സ് ജോ​സ​ഫ്, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.