പാ​ലാ: സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ജ​യ​ദി​നാ​ഘോ​ഷം മു​ന്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ര​ക്ഷാ​ധി​കാ​രി മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ​

അ​ക്കാ​ദ​മി​ക മി​ക​വ് പു​ല​ര്‍​ത്തി​യ​വ​രെ​യും മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഈ ​വ​ര്‍​ഷം ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.