കോ​ട്ട​യം: വി​വ​ര-​പൊ​തു​ജ​ന​സ​മ്പ​ർ​ക്ക വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണം നാ​ളെ തു​ട​ങ്ങും. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്യ രാ​ജ​ൻ, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​ഡോ. റോ​സ​മ്മ സോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ണി, പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി ജോ​സ​ഫ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മേ​ഖ​ലാ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ,

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു കെ. ​ജോ​ർ​ജ്, പി.​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി.​എം. നാ​യ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം മാ​നേ​ജ​ർ ഫാ. ​കു​ര്യ​ൻ ചാ​ല​ങ്ങാ​ടി, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടെ​സി ലൂ​ക്കോ​സ്, ഹെ​ഡ് മാ​സ്റ്റ​ർ ബെ​ന്നി സ്‌​ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ടും​ബ​ശ്രീ വാ​യ​ന വാ​രാ​ച​ര​ണം

കോ​ട്ട​യം: കു​ടും​ബ​ശ്രീ 19 മു​ത​ൽ ഒ​രാ​ഴ്ച മ​ഷി​ത്താ​ളു​ക​ൾ എ​ന്ന പേ​രി​ൽ വാ​യ​ന​വാ​ര​മാ​യി ആ​ച​രി​ക്കും. വാ​യ​ന​മ​ത്സ​രം, ക്വി​സ് മ​ത്സ​രം, സാ​ഹി​ത്യ കൂ​ട്ടാ​യ്മാ സം​ഗ​മം, എ​ല്ലാ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ലി​ലും പു​സ്ത​ക വാ​യ​ന, ക്വി​സ് മ​ത്സ​രം, പ​ത്ര​വാ​യ​ന, ക​ഥാ​ര​ച​ന. ക​വി​താ​ര​ച​ന എ​ന്നി​വ ന​ട​ത്തും. 23 മു​ത​ൽ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ളി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കു​റി​ച്ച് ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കും.