മ​ണ​ർ​കാ​ട്: ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ​യു​ടെ ഒ​ന്നാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്ന ന​വം​ബ​ർ ഒ​ന്നി​ന് ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ർ​കാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ അ​മ്പ​ത്തി​യൊ​ന്നി​ന്മേ​ൽ കു​ർ​ബാ​ന ന​ട​ത്തും.

യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ വി​ശു​ദ്ധ അ​മ്പ​ത്തി​യൊ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും കോ​ർ എ​പ്പി​സ്കോ​പ്പാ​മാ​രും റ​മ്പാ​ച്ച​ന്മാ​രും വൈ​ദി​ക​രും സ​ഹകാ​ർ​മി​ക​ത്വം വ​ഹി​ക്കും.