കോ​​ട്ട​​യം: വാ​​യ​​ന പ​​ക്ഷാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പു​​സ്ത​​ക പ​​രേ​​ഡ് - പ്രി​​യ പു​​സ്ത​​കം, എ​​ന്‍റെ വാ​​ക്കി​​ല്‍ പ​​രി​​പാ​​ടി​​യു​​മാ​​യി വി​​വ​​ര - പൊ​​തു​​ജ​​ന​​സ​​മ്പ​​ര്‍​ക്ക വ​​കു​​പ്പ്. ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഫേ​​സ്ബു​​ക്ക് പേ​​ജി വ​​ഴി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പു​​സ്ത​​ക പ​​രേ​​ഡ് മ​​ത്സ​​ര​​ത്തി​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും പ​​ങ്കെ​​ടു​​ക്കാം.

പ്രി​​യ​​പ്പെ​​ട്ട പു​​സ്ത​​ക​​ത്തെ അ​​വ​​ത​​രി​​പ്പി​​ക്കു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്യേ​​ണ്ട​​ത്. എ​​ന്തു​​കൊ​​ണ്ടാ​​ണ് ഈ ​​പു​​സ്ത​​ക​​ത്തെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​ത്, പു​​സ്ത​​ക​​ത്തെ​​പ്പ​​റ്റി പ​​റ​​യു​​ന്ന​​ത് എ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്ന 100 വാ​​ക്കി​​ല്‍ ക​​വി​​യാ​​ത്ത കു​​റി​​പ്പും പു​​സ്ത​​ക​​ത്തി​​നൊ​​പ്പം നി​​ല്‍​ക്കു​​ന്ന മ​​ത്സ​​രാ​​ര്‍​ഥി​​യു​​ടെ വ്യ​​ക്ത​​മാ​​യ ചി​​ത്ര​​വും 9847998894 എ​​ന്ന വാ​​ട്സ് ആ​​പ്പ് ന​​മ്പ​​റി​​ല്‍ അ​​യ​​ച്ചു​​ന​​ല്‍​ക​​ണം.

പു​​സ്ത​​ക​​ത്തി​​ന്‍റെ പേ​​ര്, ര​​ച​​യി​​താ​​വി​​ന്‍റെ പേ​​ര്, ഏ​​തു വി​​ഭാ​​ഗ​​ത്തി​​ല്‍ വ​​രു​​ന്ന പു​​സ്ത​​ക​​മാ​​ണ് (ക​​ഥ, നോ​​വ​​ല്‍, ജീ​​വ​​ച​​രി​​ത്രം, പ​​ഠ​​നം... എ​​ന്നി​​ങ്ങ​​നെ) എ​​ന്നീ വി​​വ​​ര​​ങ്ങ​​ളും മ​​ത്സ​​രാ​​ര്‍​ഥി​​യു​​ടെ പേ​​ര്, വ​​യ​​സ്, വി​​ലാ​​സം, സ്‌​​കൂ​​ള്‍, ക്ലാ​​സ്, ബ​​ന്ധ​​പ്പെ​​ടാ​​നു​​ള്ള ഫോ​​ണ്‍​ന​​മ്പ​​ര്‍ എ​​ന്നി​​വ​​യും കു​​റി​​പ്പി​​നൊ​​പ്പം ന​​ല്‍​ക​​ണം.

ഇ​​ന്നു​​മു​​ത​​ല്‍ ജൂ​​ലൈ ഒ​​ന്നു​​വ​​രെ ഈ ​​മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാം. എ​​ന്‍​ട്രി​​ക​​ളി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​യോ​​ഗ്യ​​മാ​​യ​​വ ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ല്‍ പു​​സ്ത​​ക​​വു​​മാ​​യു​​ള്ള മ​​ത്സ​​രാ​​ര്‍​ഥി​​യു​​ടെ ചി​​ത്രം സ​​ഹി​​തം പോ​​സ്റ്റ് ചെ​​യ്യും. സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ലും (ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി)​​കോ​​ള​​ജ് വി​​ഭാ​​ഗ​​ത്തി​​ലും ഏ​​റ്റ​​വും മി​​ക​​ച്ച മൂ​​ന്നു കു​​റി​​പ്പു​​ക​​ള്‍​ക്ക് ആ​​ക​​ര്‍​ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ന​​ല്‍​കും.

മേ​​ല്‍​പ്പ​​റ​​ഞ്ഞ രീ​​തി​​യി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും പു​​സ്ത​​ക​​പ​​രേ​​ഡി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കാം. ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ മ​​ത്സ​​ര​​മി​​ല്ല. പു​​സ്ത​​ക​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള കു​​റി​​പ്പും പു​​സ്ത​​ക​​വു​​മാ​​യു​​ള്ള ചി​​ത്ര​​വും പേ​​ര്, വ​​യ​​സ്, വി​​ലാ​​സം, തൊ​​ഴി​​ല്‍/​​പ്ര​​വൃ​​ത്തി മേ​​ഖ​​ല, ഫോ​​ണ്‍​ന​​മ്പ​​ര്‍ (വാ​​ട്‌​​സ്ആ​​പ്പ്) എ​​ന്നി​​വ സ​​ഹി​​തം ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന്‍റെ ഫേ​​സ്ബു​​ക്ക് മെ​​സ​​ഞ്ച​​റി​​ലൂ​​ടെ ന​​ല്‍​കു​​ക. ജൂ​​ലൈ ഏ​​ഴു​​വ​​രെ എ​​ന്‍​ട്രി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

ഏ​​തു വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്കും ഏ​​തു പ്രാ​​യ​​ക്കാ​​ര്‍​ക്കും പ​​ങ്കെ​​ടു​​ക്കാം. ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജ് ഫോ​​ളോ ചെ​​യ്യു​​ക. ലി​​ങ്ക്: https://www.facebook.com/diokottayam, 0481 2562558.