മു​ണ്ട​ക്ക​യം: ബൊ​ലേ​റോ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. മു​ണ്ട​ക്ക​യം 35-ാം മൈ​ലി​ൽ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ബൊ​ലേ​റോ ജീ​പ്പ് 40 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

കു​ട്ടി​ക്കാ​ന​ത്തു​നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.