ഏ​​റ്റു​​മാ​​നൂ​​ർ: ഇ​​ൻ​​സ്റ്റാ​​ഗ്രാം അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് മെ​​സേ​​ജ് അ​​യ​​ച്ച​​ത് ചോ​​ദ്യം ചെ​​യ്ത യു​​വാ​​വി​​നെ​​യും സു​​ഹൃ​​ത്തി​​നെ​​യും ആ​​ക്ര​​മി​​ച്ച് പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക​​ൾ അ​​റ​​സ്റ്റി​​ൽ. പേ​​രൂ​​ർ എം​​എ​​ച്ച്സി കോ​​ള​​നി പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ വി​​ഷ്ണു​​രാ​​ജ് (കൊ​​ച്ചു വി​​ഷ്ണു- 25), അ​​തി​​ര​​മ്പു​​ഴ പ​​ടി​​ഞ്ഞാ​​റ്റു​​ഭാ​​ഗം കോ​​ട​​തി​​പ്പ​​ടി ഭാ​​ഗ​​ത്ത് പ​​റ​​വേ​​ലി​​മ​​റ്റ​​ത്തി​​ൽ എ​​ബി​​ൻ ദേ​​വ​​സ്യ (30) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

പ്ര​​തി​​ക​​ളു​​ടെ സു​​ഹൃ​​ത്താ​​യ ഷി​​ഫാ​​ന്‍റെ ഇ​​ൻ​​സ്റ്റാ​​ഗ്രാം അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്ന് പേ​​രൂ​​ർ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ന്‍റെ അ​​നു​​ജ​​ന്‍റെ ഇ​​ൻ​​സ്റ്റാ​​ഗ്രാം അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് മെ​​സേ​​ജ് അ​​യ​​ച്ച​​ത് യു​​വാ​​വ് ചോ​​ദ്യം ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ പ്ര​​തി​​ക​​ൾ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് യു​​വാ​​വി​​നെ​​യും സു​​ഹൃ​​ത്തി​​നെ​​യും മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.