പാ​​യി​​പ്പാ​​ട്: പാ​​യി​​പ്പാ​​ട് ഗ​​വ​. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ നി​​ര്‍​മി​​ച്ച മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ​മ​​ഞ്ജു സു​​ജി​​ത്ത് നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് 2023-24 വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​യി​​ല്‍​പ്പെ​​ടു​​ത്തി 20 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ണ് ഓ​​ഡി​​റ്റോ​​റി​​യം നി​​ര്‍​മി​​ച്ച​​ത്. പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ‘വ​​ര​​വേ​​ല്‍​പ്പ് -2025' പ​​രി​​പാ​​ടി​​യും ന​​ട​​ന്നു.

പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി. മോ​​ഹ​​ന​​ന്‍, ബ്ലോ​​ക്ക് ഡി​​വി​​ഷ​​ന്‍ അം​​ഗം വി​​നു ജോ​​ബ്, പ്രി​​ന്‍​സി​​പ്പ​​ല്‍ എം.​​എ​​സ്. സു​​നി​​ല്‍, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ര​​ഹ്ന എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.