തൃ​​ക്കൊ​​ടി​​ത്താ​​നം: ഈ​​ശോ​​യു​​ടെ ജ​​ന​​ന ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഈ​​ശോ​​യു​​ടെ തി​​രു​​പ്പി​​റ​​വി​​ക്ക് മു​​മ്പാ​​യി ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി ന​​ട​​ക്കു​​ന്ന അ​​നു​​ര​​ഞ്ജ​​നം -2025 എ​​ന്ന ശു​​ശ്രൂ​​ഷ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മു​​ണ്ടു​​പാ​​ലം ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​ ​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു.

ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ‌ഇ​​ട​​വ​​ക വി​​കാ​​രി​യോ​​ടൊ​​പ്പം ഫാ.​ ​പ്രി​​ന്‍​സ് എ​​തി​​രേ​​റ്റ് കു​​ടി​​ലി​​ല്‍, ഫാ.​ ​സാം കാ​​യ​​ലി​​ല്‍ പ​​റ​​മ്പി​​ല്‍, ഫാ. ​​കു​​ര്യാ​​ക്കോ​​സ് തെ​​ക്കേ​​ട​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.