ച​​​ങ്ങ​​​നാ​​​ശേ​​​രി: ഡോ‌​​​ക്ട​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ച സ്വ​​​കാ​​​ര്യ ലാ​​​ബി​​​ല്‍ സ്‌​​​കാ​​​നിം​​​ഗ് ന​​​ട​​​ത്താ​​​ത്ത​​​തി​​​നാ​​​ല്‍ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ​​​യോ​​​ധ​​​ക ദ​​​മ്പ​​​തി​​​ക​​​ള്‍ക്ക് ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ച്ച ഡോ​​​ക്ട​​​ര്‍ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​ഡി​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ബു ഏ​​​ബ്ര​​​ഹാം യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​ണി കു​​​ട്ടം​​​പേ​​​രൂ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സു​​​ധീ​​​ര്‍ ശ​​​ങ്ക​​​ര​​​മം​​​ഗ​​​ലം, പ്ര​​​മോ​​​ദ് ക​​​ക്കാ​​​ട്ട്, സ​​​ന്തോ​​​ഷ് ഏ​​​ലം​​​കു​​​ന്നം, സോ​​​ജു കു​​​ട്ടം​​​പേ​​​രൂ​​​ര്‍, ജോ​​​ബി വ​​​ല്യാ​​​ന, ജോ​​​സ​​​ഫ് അ​​​റു​​​പ​​​റ, ജോ​​​ണ്‍സ​​​ണ്‍, ബി​​​ജു പാ​​​യി​​​പ്പാ​​​ട്, അ​​​ല​​​ന്‍ കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.