കോ​​ട്ട​​യം: മു​​ല്ല​​പ്പെ​​രി​​യാ​​റി​​ല്‍ പു​​തി​​യ ഡാം ​​അ​​ല്ല ട​​ണ​​ല്‍ നി​​ര്‍​മി​​ച്ച് ജ​​ല​​നി​​ര​​പ്പ് താ​​ഴ്ത്തു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്ന ആ​​ശ​​യം പ​​ങ്കു​​വ​​ച്ച് മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ സ​​മ​​ര​​സ​​മി​​തി മു​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ പ്ര​​ഫ. സി.​പി. റോ​​യി​​യു​​ടെ പു​​സ്ത​​കം. ഡാം 999 ​​പ്ല​​സ് 999 എ​​ന്ന പേ​​രി​​ല്‍ പാ​​ഠ​​ഭേ​​ദം ബു​​ക്‌​​സാ​​ണ് പു​​സ്ത​​കം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലെ ഡാ​​മി​​നു സ​​മീ​​പം പു​​തി​​യ​​ത് പ്രാ​​യോ​​ഗി​​ക​​മ​​ല്ല. പ​​ല രാ​​ജ്യ​​ങ്ങ​​ളും ഡാം ​​എ​​ന്ന ന​​യം ഉ​​പേ​​ക്ഷി​​ച്ച് മി​​നി ഹൈ​​ഡ്ര​​ല്‍ പോ​​ജ​ക്‌​ടു​​ക​​ള്‍​ക്കാ​​ണ് മു​​ന്‍​തൂ​​ക്കം ന​​ല്‍​കു​​ന്ന​​ത്. പു​​തി​​യ ഡാം ​​നി​​ര്‍​മി​​ക്കാ​​നു​​ള്ള തു​​ക കേ​​ര​​ള​​ത്തി​​നു താ​​ങ്ങാ​​ന്‍ പ​​റ്റി​​ല്ല. ത​​മി​​ഴ്‌​​നാ​​ട് പു​​തി​​യ ഡാ​​മി​​നോ​​ടു യോ​​ജി​​ക്കു​​ക​​യു​​മി​​ല്ലെ​​ന്നാ​​ണ് പു​​സ്ത​​ക​​ത്തി​​ല്‍ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ല്‍ 50 കോ​​ടി രൂ​​പ മു​​ട​​ക്കി​​ല്‍ ട​​ണ​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യാ​​ല്‍ മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ത്തി കേ​​ര​​ള​​ത്തി​​നു സു​​ര​​ക്ഷ​​യും ത​​മി​​ഴ്‌​​നാ​​ടി​​നു വെ​​ള്ള​​വും ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​കു​​മെ​​ന്ന് പു​​സ്ത​​ക​​ത്തി​​ല്‍ പ​​റ​​യു​​ന്നു.

പു​​സ്ത​​ക​​വും സു​​പ്ര​​ധാ​​ന നി​​ര്‍​ദേ​​ശ​​ങ്ങ​​ളും എ​​ല്ലാ എം​​എ​​ല്‍​എ​​മാ​​ര്‍​ക്കും എം​​പി​​മാ​​ര്‍​ക്കും സ​​ര്‍​ക്കാ​​രി​​നും ന​​ല്‍​കി ക​​ഴി​​ഞ്ഞ​​താ​​യും പ്ര​​ഫ. സി.​​പി. റോ​​യി പ​​റ​​ഞ്ഞു. കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ നി​​ര​​ണം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ കൂറി​​ലോ​​സ് പ്ര​​കാ​​ശ​​നം നി​​ര്‍​വ​​ഹി​​ച്ചു. പാ​​ഠ​​ഭേ​​ദം എ​​ഡി​​റ്റ​​ര്‍ സി​​വി​​ക് ച​​ന്ദ്ര​​ന്‍ പു​​സ്ത​​കം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി.