ച​ങ്ങ​നാ​ശേ​രി: പു​തി​യ കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ ലോ​യേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി കോ​ര്‍ട്ട് സെ​ന്‍റ​ര്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​യം ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ക്കാ​ന്‍ ഉദ്ദേശി​ക്കു​ന്ന കു​ടും​ബക്കോ​ട​തി ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​പ്പി​ച്ച കോ​ട​തിവ്യ​വ​ഹാ​ര ഫീ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഡ്വ. കെ.​സി. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം അ​ഡ്വ. ആ​ന്‍റ​ണി വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എം.​എ​സ്. അ​നി​ല്‍കു​മാ​ര്‍, അ​ഡ്വ. അ​നൂ​പ് വി​ജ​യ​ന്‍, അ​ഡ്വ. സാ​ലി​മ്മ തോ​മ​സ്, അ​ഡ്വ. വി​ഷ്ണു​പ്രി​യ മോ​ഹ​ന്‍, അ​ഡ്വ. സ്‌​നേ​ഹ​മോ​ള്‍ സ​ണ്ണി, അ​ഡ്വ. സി​താ​ര കെ. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.