ച​ങ്ങ​നാ​ശേ​രി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​യി​പ്പാ​ട് രാ​മ​പു​ര​ത്ത് ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ (26, വൈ​ഗ ഈ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് പാ​യി​പ്പാ​ട്) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് പാ​യി​പ്പാ​ടി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ല്‍ ബ​ദേ​ല്‍​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ തി​രു​വ​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച ഹ​രി​കൃ​ഷ്ണ​ന്‍ തി​രു​വ​ല്ല​യി​ലേ​ക്ക് ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​പു​ത്ത​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ : ക​ലാ​കു​മാ​രി.​സ​ഹോ​ദ​ര​ന്‍ ‌: യ​ദു​കൃ​ഷ്ണ.