മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് അനുമോദനം
1587952
Saturday, August 30, 2025 7:36 AM IST
കോട്ടയം: കല്യാണ്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പായി നിയമിതനായ കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ കമ്മീഷന് യോഗം അനുമോദിച്ചു.
ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.