ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
1587665
Friday, August 29, 2025 6:43 AM IST
കോട്ടയം: കോടിമത പാലത്തില്‍നിന്നു യുവതി ആറ്റില്‍ ചാടി. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടിമത പാലത്തില്‍നിന്ന് യുവതി ആറ്റിലേക്ക് ചാടുന്നതു കണ്ട നാട്ടുകാരിലൊരാള്‍ ഒപ്പം ചാടിയാണ് യുവതിയെ രക്ഷപ്പെ ടുത്തിയത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.