വടക്കേക്കര സ്കൂളില്‍ ഭക്ഷ്യമേള
1587678
Friday, August 29, 2025 6:58 AM IST
വടക്കേക്കര: ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പോഷകാഹാര പ്രദര്‍ശനവും ഭക്ഷ്യ മേളയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് എന്‍. നൂര്ജഹാന് അധ്യക്ഷത വഹിച്ചു. സുജ മേരി ജോര്‍ജ്, സുമിത ഐസക് എന്നിവര്‍ പ്രസംഗിച്ചു.