ഡാമിൽ നിന്നു വെള്ളം തുറന്നു വിടും
1225860
Thursday, September 29, 2022 12:38 AM IST
പുന്നംപറന്പ്: വാഴാനി ഡാമിൽ നിന്നു മുണ്ടകൻ കൃഷിക്കാവശ്യത്തിനായുള്ള വെള്ളം ഇന്നു രാവിലെ പത്തിന് കനാലിലേക്ക് തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.