വ​ട​ക്കാ​ഞ്ചേ​രി: അ​ജ്ഞാ​ത​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ത്താ​ണി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഏ​ക​ദേ​ശം 60 വ​യ​സ് തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ൻ ക്രീം ​ക​ള​ർ ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​വി നി​റ​ത്തി​ലു​ള്ള തോ​ൾ​മു​ണ്ടും ല​ഭി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ ട്രാ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന ജീ​വ​ന​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.