ആ​ൽ​പ്പാ​റ: റോ​സ് ഗാ​ർ​ഡ​നി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ തേ​ക്കുമ​രം ക​ട​പു​ഴ​കിവീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​ൽ​പ്പാ​റ ക​മ്പ​നി​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തെ 30 ഓ​ളം വീ​ടു​ക​ളി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. റോ​ഡി​നു കു​റു​കെ​യാ​ണ് മ​രം വീ​ണ​ത്. സം​ഭ​വ​സ​മ​യം റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.