എ​ട​ത്തി​രു​ത്തി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്തി​രു​ത്തി സെ​ന്‍റ് ആ​ൻ​സ് സ്കൂ​ളി​ൽ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​നോ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. നി​ഖി​ൽ അ​ധ്യ​ക്ഷ​നാ​യി.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. നി​ഖി​ൽ, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​ർ, ലൈ​ബ്ര​റി ക​മ്മി​റ്റി​യം​ഗം ജാ​ൻ​സി ജേ​ക്ക​ബ്, താ​ലൂ​ക്ക് ലൈ​ബ്ര​റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എ. കൊ​ച്ചു​മോ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. സ​നീ​ഷ്, സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക ലി​സ്ജോ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ വി​ദ്യ, റ​ഹ്മ​ത്ത്, പ്ര​സീ​ദ, ഭാ​ഗ്യ​ല​ക്ഷ്മി, ലൈ​ബ്രേ​റി​യ​ൻ എം.​എ​സ്. സു​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.