വാഹനാപകടം: ചികിത്സയിലായിരുന്ന ചിറ്റിലപ്പിള്ളി സ്വദേശി മരിച്ചു
1570566
Thursday, June 26, 2025 10:48 PM IST
ചിറ്റിലപ്പിള്ളി: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചിറ്റിലപ്പിള്ളി സ്വദേശി മരിച്ചു. ചിറ്റിലപ്പിള്ളി ഇളംതിരുത്തി രമേഷ്(65) ആണ് മരിച്ചത്. സംസ്കാരം നടത്തി.
2020ൽ അമലയിൽ വച്ച് ട്രാവലർ ഇടിച്ചായിരുന്നു അപകടം. ഭാര്യ: അംബിക. മക്കൾ: റികേഷ്, റിഷ്വാഗ്. മരുമകൾ: ദിയ.