ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ​യും സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ഡ​മി​യി​ൽ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ജെ. മേ​ഴ്സി, ഡോ. ​ആ​ർ.​എ​സ്. രാ​ജ​ശ്രീ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ജി​ജി​മോ​ൾ മാ​ത്യു, സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി അ​സോ. ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജോ ക​ണ്ണ​ന്പു​ഴ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ക്രി​സ്റ്റി ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു.