ചാ​ല​ക്കു​ടി: മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. പൂ​ന്പാ​റ്റ സ​ന്തോ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ട​ത്ത​റ അ​യ്യം​കു​ന്ന് സ്വ​ദേ​ശി ക​ദ​ളി​ക്കാ​ട്ടി​ൽ സ​ന്തോ​ഷി​നെ(32)​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പു​ത്തൂ​രി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടു ക്ര​ി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.