സുബീൻ ഗാർഗിന്റെ മൃതദേഹം ഇന്നു വീണ്ടും പോസ്റ്റ്മോർട്ടം നടത്തും
Tuesday, September 23, 2025 2:12 AM IST
ഗോഹട്ടി: വിഖ്യാത ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം ഇന്നു രാവിലെ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. സുബീൻ അപകടത്തിൽ മരിച്ച സിംഗപ്പൂരിൽവച്ചാണ് ആദ്യ പോസ്റ്റ്മോർട്ടം നടത്തിയത്.